Friday, January 30, 2015

DARSANAVANI BLOG RELEASE



       



കോട്ടയം - ദര്‍ശന അന്താരാഷ്ട്ര പുസ്തകോല്‍സവം ബ്‌ളോഗിലും. പുസ്തക മേളയോടനുബന്ധിച്ച് കോട്ടയം പ്ര്‌സ്ക്‌ളബ് ജേണലിസം വിദ്യാര്‍ഥികള്‍ തയാറാക്കുന്ന ദര്‍ശനവാണിയുടെ ബ്‌ളോഗ് പതിപ്പ് ഇത്തവണ ലഭ്യമാകും. ബ്‌ളോഗ് പതിപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ദര്‍ശന ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി നിര്‍വഹിച്ചു. ജേണലിസം സ്‌കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ്, ഡപ്യൂട്ടി ഡയറക്ടര്‍ എസ്. സനില്‍കുമാര്‍ എന്നിവര്‍ സന്നിഹതരായിരുന്നു. പുസ്തകോല്‍സവത്തോടനുബന്ധിച്ച്് നടക്കുന്ന ചടങ്ങുകളുടെ മുഴുവന്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും പൂര്‍ണമായി ഓണ്‍ലൈനിലൂടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന്് ദര്‍ശന ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി അറിയിച്ചു. ബ്‌ളോഗ്് വിലാസം: http://darsanavani.blogspot.in

No comments:

Post a Comment